Surprise Me!

സൗദിക്കെതിരെ ഹൂദികളുടെ അടുത്ത ആക്രമണം | Oneindia Malayalam

2018-04-04 398 Dailymotion

യമനിലെ ഹുദൈദ തുറമുഖത്തിനു സമീപം സൗദിയുടെ എണ്ണക്കപ്പല്‍ ഹൂത്തി വിമതര്‍ ആക്രമിച്ചു. എന്നാല്‍ നിസ്സാര കേടുപാടുകളോടെ കപ്പലിനെ രക്ഷപ്പെടുത്താനായതായി സൗദി സഖ്യസൈന്യം അവകാശപ്പെട്ടു.
#Saudi